¡Sorpréndeme!

നോഡല്‍ സൈബര്‍ സെല്‍ രൂപവത്കരിക്കുന്നു | Oneindia Malayalam

2018-07-31 52 Dailymotion

Kerala Police forms Nodal cyber cell to beat cyber attack against women and children
സൈബര്‍ ലോകത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ പ്രത്യേക സെല്ലുമായി കേരള പൊലീസ്. സൈബര്‍ ലോകത്തു നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച്‌ പരാതി സ്വീകരിക്കാന്‍ മാത്രമായി നോഡല്‍ സൈബര്‍ സെല്‍ രൂപവല്‍ക്കരിക്കാനാണ് തീരുമാനം. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കാണ് ഇതിന്റെ ചുമതല.
#CyberCell #Hanan #FishSellingGirl